(നോവല്‍)
ഷാജഹാന്‍ പോത്തന്‍കോട്

കാര്‍ഷികവൃത്തിയുടെ മഹനീയത തിരിച്ചറിഞ്ഞ ജയദേവന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയുള്ള പ്രയാണം. മണ്ണും മനുഷ്യനും തമ്മിലുള്ള നാഭീനാള ബന്ധം പ്രഖ്യാപിക്കുന്ന വ്യത്യസ്തതയുളള നോവല്‍. ആടയാഭരണങ്ങളുടെ പളപളപ്പിനപ്പുറത്ത് മനുഷ്യത്വത്തിന്റെ പൊന്‍വിളക്ക് തെളിയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള രചന.