(കവിതാസമാഹാരം)
എഡി: കെ.ഇ.എന്‍
ഐ.പി.എച്ച്. ബുക്‌സ്

പലകാരണങ്ങളാല്‍ അരികുവത്കരിക്കപ്പെടുമായിരുന്നസകവികളെ സൂക്ഷ്മവായനക്ക് വിധേയമാക്കി മലയാള സാഹിത്യത്തിന്റെ നടുമുറ്റത്തേക്കാനയിക്കുകയാണ് കെ.ഇ.എന്‍. തിളച്ചുമറിയുന്ന വരികളാല്‍ നമ്മുടെ കാവ്യശാഖയെ സമ്പന്നമാക്കുന്ന യുവകവികളുടെ ഉറച്ചശബ്ദം മുഴങ്ങിക്കേള്‍ക്കാം ഈ പുസ്തകത്തില്‍.