(കവിത)
വിജയാലയം ജയകുമാര്‍
ആലുവ പെന്‍ബുക്‌സ് 2001
വിജയാലയം ജയകുമാറിന്റെ 30 കവിതകളുടെ സമാഹാരമാണിത്. ആമുഖം: മാവേലിക്കര അച്യുതന്‍, ആസ്വാദനം: കെ.എന്‍. വിജയന്‍നായര്‍.