(പഠനം)
ഡോ. അമൃത് ജി.കുമാര്‍
ഒലിവ് പബ്ലിഷേഴ്‌സ് 2022

സമത്വം എന്ന സുന്ദര സ്വപ്‌നം വാഗ്ദാനം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുന്നത്. എന്നാല്‍, നൂറ്റാണ്ടുകള്‍ കഴിയുംതോറും വാഗ്ദത്ത ഭൂമിയിലേക്കുള്ള ദൂരം വര്‍ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. യാഥാര്‍ഥ്യത്തിന്റെ പൊള്ളുന്ന തിരിച്ചറിവില്‍നിന്ന് ഉരുവംകൊണ്ട ഒരുപിടി കനമുള്ള ലേഖനങ്ങളാണിതില്‍. വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും മാറ്റിവയ്ക്കാന്‍ ആവാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പുസ്തകം.