(മഹാകാവ്യം)
പുത്തന്‍കാവ് മാത്തന്‍ തരകന്‍
സാ.പ്ര.സ.സംഘം 1973
പുത്തന്‍കാവ് മാത്തന്‍ തരകന്റെ മഹാകാവ്യമാണിത്. ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ കൃതി. മൂന്നാം പതിപ്പാണിത്. പുത്തേഴത്ത് രാമന്‍ മേനോന്റെ അവതാരിക.