(സിനിമ)
നീലന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2022

മാധ്യമപ്രവര്‍ത്തനും നിരൂപകനും ചലച്ചിത്രകാരനുമായ നീലന്‍ സ്വന്തം ചലച്ചിത്രാനുഭവത്തെക്കുറിച്ചും തന്റേതായ വിചാരങ്ങള്‍ പങ്കുവയ്ക്കുന്ന കൃതി.