(രാഷ്ട്രീയം)
എം.പി.പരമേശ്വരന്‍
തിരുവനന്തപുരം ചിന്ത 1976
എം.പി പരമേശ്വരന്‍ രചിച്ച കൃതിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. മാര്‍ക്‌സിസത്തിന്റെ ഈ അടിസ്ഥാന തത്വത്തെപ്പറ്റിയുള്ള വിചിന്തനം.