(ജീവചരിത്ര ഗാനകാവ്യം)
ഊഴത്ത് ഭാസ്‌കരന്‍ വൈദ്യര്‍
പറവൂര്‍ ബി.ബി പ്രസ് 1964
ശ്രീബുദ്ധന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഗാനകാവ്യം. സുകുമാര്‍ അഴീക്കോടിന്റെ അവതാരിക.