(കവിത)
എ.ജെ.മുഹമ്മദ് ഷഫീര്‍
ആലപ്പുഴ ഫേബിയന്‍ ബുക്‌സ്
എ.ജെ.മുഹമ്മദ് ഷഫീറിന്റെ 22 കവിതകളുടെ സമാഹാരമാണിത്. കെ.ജി.ശങ്കരപ്പിള്ളയുടെ അവതാരിക. ആസ്വാദനം: ഡി.വിനയചന്ദ്രന്‍.