(കവിത)
പത്മിനി സുബ്രഹ്മണ്യന്‍
എറണാകുളം മനോരഥം ബുക്‌സ് 2005
പത്മിനി സുബ്രഹ്മണ്യന്റെ 21 കവിതകളുടെ സമാഹാരമാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.