(നിരൂപണം)
സമ്പാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍
തേവര ജനതാ ബുക്സ്റ്റാള്‍ 1974
ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍ സമ്പാദിച്ച വിവിധ പഠനങ്ങളുടെ സമാഹാരം. ഉള്ളടക്കം ഇവയാണ്: രസധ്വനികള്‍ (ഡോ.ജെ.ബി.ചെത്തിമറ്റം), സാഹിത്യം ജീവിതവിമര്‍ശം എന്ന നിലയില്‍ (ഡോ.എം.ജി.എസ് നാരായണന്‍), മാര്‍ക്‌സിസവും സാഹിത്യവും (എം.ആര്‍.ചന്ദ്രശേഖരന്‍), സ്വാമി വിവേകാനന്ദന്റെ സാഹിത്യ ദര്‍ശനം (എസ്.ഗുപ്തന്‍ നായര്‍) ധാര്‍മ്മികതയും ദര്‍ശനവും ഗാന്ധിയന്‍ ദര്‍ശനത്തില്‍ (കെ.രാധാകൃഷ്ണമേനോന്‍), പ്രതിഭാസവിജ്ഞാനീയവും സാഹിത്യവും (എസ്.കാപ്പന്‍), ഷാക്ക് മാരിയറ്റിന്റെ സാഹിത്യദര്‍ശനം (ഡോ.ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍), പ്രതീകമാണ് സാഹിത്യം (പ്രൊഫ.കെ.എം.തരകന്‍), ദൈവമരണ സിദ്ധാന്തവും സാഹിത്യവും (മാത്യു കാഞ്ഞിരത്തുങ്കല്‍), സാഹിത്യവും ദര്‍ശനവും (എം.കെ.സാനു)