(കാവ്യനിരൂപണം)
ആനന്ദവര്‍ദ്ധനന്‍
എന്‍.ബി.എസ് 1973
ഭാരതീയ കാവ്യവിമര്‍ശകനായ ആനന്ദവര്‍ദ്ധനന്റെ ധ്വനി സംബന്ധമായ പഠനമാണ് ധ്വന്യാലോകം. വി.ദാമോദരന്റെ വിവര്‍ത്തനം ഒപ്പം ആലോചനം എന്ന വ്യാഖ്യാനം. മൂലകൃതിയും മലയാളലിപിയില്‍ നല്‍കിയിരിക്കുന്നു.