പുതുപ്പള്ളി രാഘവന്‍
കൊല്ലം പ്രതിഭ 1971
പുതുപ്പള്ളി രാഘവന്‍ സമാഹരിച്ച് പ്രസ്താവന സഹിതം പ്രസിദ്ധീകരിച്ചത്. എഴുത്തുകാരനും സാമൂഹ്യവിപ്ലവകാരിയും കേരളകൗമുദി സ്ഥാപക പത്രാധിപരുമായിരുന്ന സി.വി. കുഞ്ഞുരാമന്റെ എല്ലാകൃതികളും ഇതിലുള്‍പ്പെടുന്നു. ഗദ്യപദ്യസമാഹാരം, 20 ഉപന്യാസങ്ങള്‍, മൂന്നു ചെറുകഥകള്‍, ഒമ്പത് കവിതകള്‍, മൂന്നു പ്രസംഗങ്ങള്‍, 20 മുഖപ്രസംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഗ്രന്ഥകാരന്റെ ലഘുജീവചരിത്രവും അടങ്ങുന്നു.