(ആരോഗ്യം)
പത്മിനി ബാലകൃഷ്ണന്‍
സാ.പ്ര.സാ.സ 1967

പ്രതിഭാ മാത്ത്‌രേയുടെ ചിത്രങ്ങള്‍ സഹിതം. കേശസംരക്ഷണം, അലങ്കാരം, തലമുടിയെ ബാധിക്കുന്ന രോഗങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.