(നോവല്‍)
ഉറൂബ്
സാ.പ്ര.സ.സംഘം 1977
ഉറൂബിന്റെ പ്രശസ്ത നോവലാണ് സുന്ദരികളും സുന്ദരന്മാരും. നിരവധി പതിപ്പുകളിറങ്ങിയ കൃതി. എം. അച്യുതന്റെ അവതാരിക.