(കവിത)
ജി.ശങ്കരക്കുറുപ്പ്
സാ.പ്ര.സ.സംഘം 1973
ജി.ശങ്കരക്കുറുപ്പിന്റെ 16 കവിതകളുടെ സമാഹാരം. ഒന്നാം പതിപ്പ് 1933ല്‍ പുറത്തിറങ്ങി. രണ്ടാം പതിപ്പിന് കൈനിക്കര കുമാരപിള്ളയുടെ അവതാരിക.