(യാത്രാവിവരണം)
സാ.പ്ര.സ.സംഘം 1952

സി. അച്യുതമേനോന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് സോവിയറ്റ് നാട്ടില്‍ നടത്തിയ യാത്രയുടെ വിവരണം. പനമ്പിള്ളി ഗോവിന്ദമേനോന്റെ അവതാരിക.