(മണിപ്രവാളം)
പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍
തിരുവിതാംകൂര്‍ പ്രിന്റിംഗ് 1896
പത്‌നി ഭര്‍ത്താവിനോട് പെരുമാറാനുള്ള രീതികള്‍ ഒരമ്മ മകള്‍ക്ക് ഉപദേശിക്കുന്നു. ഉള്ളൂര്‍ ഗ്രന്ഥശേഖരത്തില്‍.
1924ല്‍ ഇറങ്ങിയ രണ്ടാം പതിപ്പില്‍ ഇ.വി.ജനാര്‍ദനന്റെ മുഖവുര. ഗ്രന്ഥാവസാനത്തില്‍ ഗ്രന്ഥകാരന്റെ ചരമത്തില്‍ അനുശോചിച്ചുകൊണ്ട് വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍, കെ.സി കേശവപിള്ള മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ എന്നിവരെഴുതിയ പദ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു.