(ഉപന്യാസം)
കുറ്റിപ്പുഴ കൃഷ്ണപിള്ള

നാരായണഗുരു, വള്ളത്തോള്‍, കെ.അയ്യപ്പന്‍ എന്നിവരെപ്പറ്റിയുള്ള സ്മരണകളും എന്റെ ജീവിതവീക്ഷണം എന്ന ലേഖനവും അടങ്ങുന്നു.