(നാടകം)
വക്കം അബ്ദുള്‍ഖാദര്‍
കോട്ടയം ഡി.സി 1978
വക്കം അബ്ദുള്‍ഖാദര്‍ മൗലവി എഴുതിയ നാടകമാണ് സ്വദേശാഭിമാനി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നാടുകടത്തിയ പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലാണ് ഇതിവൃത്തം.