(കവിത)
കോഴിക്കോടന്‍
കോഴിക്കോട് പൂര്‍ണ 2001
കോഴിക്കോടന്‍ രചിച്ച 33 കവിതകളുടെ സമാഹാരമാണിത്. 33 മഹദ് വ്യക്തികളെക്കുറിച്ചുള്ളതാണ് കവിതകള്‍. എം.എം.ബഷീറിന്റെ കുറിപ്പും.