വിചാരവീഥി
(ഉപന്യാസം)
എ.സി.ഗോവിന്ദന്
കോഴിക്കോട് കെ.ആര് 1948
നമ്മുടെ വിചാരങ്ങള്‍, വിചാരങ്ങളുടെ ചില പ്രവര്‍ത്തനസമ്പ്രദായങ്ങള്‍, വിചാരങ്ങളും ശരീരസ്ഥിതിയും, ചില മാനസികവ്യായാമങ്ങള്, വിചാരങ്ങളും നിത്യജീവിതവും, ആധി അല്ലെങ്കില്‍ അലട്ട്, സന്തോഷം എന്ന ദിവ്യൗഷധം, പരിഹാസം അല്ലെങ്കില്‍ പരദൂഷണം, അനുതാപവും സ്നേഹവും, സമയത്തിന്റെ വില, ആത്മവിശ്വാസം തുടങ്ങിയവ ചര്‍ച്ചചെയ്യുന്നു. മൂര്‍ക്കോത്ത് കുമാരന്റെ അവതാരിക.
Leave a Reply