മാതൃഭൂമി ബുക്‌സ്

കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. ആര്‍.ഗൗരിയമ്മയുടെ ആത്മകഥയുടെ ആദ്യഭാഗത്തിന് 2011ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.