കൊട്ടാരത്തില്‍ ശങ്കുണ്ണി
പന്തളം കൃഷ്ണവാരിയരുടെ കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന പഠനക്കുറിപ്പോടും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ആമുഖോപന്യാസത്തോടും കൂടി. അഞ്ചാം പതിപ്പ് 1957ല്‍.
ഉള്ളടക്കം- ചെമ്പകശേരി രാജാവ്, കോട്ടയത്ത് രാജാവ്, മഹാഭാഷ്യം, ഭര്‍ത്തൃഹരി, അധ്യാത്മരാമായണം, പറയിപെറ്റ പന്തിരുകുലം, തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും, വില്വമംഗലത്ത് സ്വാമിയാര്‍, കാക്കശ്ശേരി, മുട്ടസ്സു നമ്പൂതിരി, പുളിയാമ്പള്ളി നമ്പൂതിരി, കല്ലന്താറ്റില്‍ ഗുരുക്കള്‍, കോലത്തിരിയും സാമൂതിരിയും, പാണ്ടന്‍പറത്തുകോടന്‍ ഭരണിയിലെ ഉപ്പുമാങ്ങ, മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും, കാലടിയില്‍ ഭട്ടതിരി, വെണ്മണി നമ്പൂതിരിപ്പാടന്മാര്‍, കുഞ്ചമണ്‍ പോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും, വയസ്‌കര അച്ഛന്‍ മൂസ്സ്, കോഴിക്കോട്ടങ്ങാടി, കിടങ്ങൂര്‍ കണ്ടന്‍കോരന്‍.