കെ.എസ്.നീലകണ്ഠനുണ്ണി
എന്‍.ബി.എസ് 1958
നിരവധി ഐതിഹ്യങ്ങളുടെ സമാഹാരമാണിത്. ആമേട ക്ഷേത്രവും മംഗലത്തുനമ്പൂതിരിയും, ഊരുമഠത്തില്‍ തമ്പുരാനും പനമറ്റത്ത് ഭദ്രകാളിയും, എത്തച്ചിറ, കീഴൂര്‍ കാവിലമ്മ, കോശപ്പള്ളി നമ്പൂതിരി, ഈച്ചെക്കല്‍ കുഞ്ഞാലി, ഗുരുവായൂരപ്പനും ശാസ്താംകോട്ട ക്ഷേത്രവും, നിരണത്തുശാലയും തൃക്കപാലേശ്വരവും, അഞ്ചുനാട്ടിലെ പാണ്ഡവ പ്രതിഷ്ഠ.