ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ രചിച്ച നോവലാണ് ബലിക്കല്ല്. ഈ കൃതിക്ക് 1969ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.