(സാഹിത്യ ചരിത്രം)
ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍
തിരു.ആര്‍.ടി.പിള്ള 1942
ഭാഷാ ചമ്പുക്കളെപ്പറ്റിയുള്ള ഒരു പ്രമാണഗ്രന്ഥം. സംസ്‌കൃത ചമ്പുക്കളിലെ ഗദ്യപദ്യങ്ങള്‍, കേരളത്തിലെ ചില പ്രമുഖന്മാരായ ചമ്പൂകാരന്മാര്‍, ആദ്യത്തെ ഭാഷാചമ്പുക്കള്‍, രാമായണ ഭാരത ചമ്പുക്കള്‍, മഴമംഗലത്തിന്റെ ചമ്പുക്കള്‍, നീലകണ്ഠകവിയുടെ ചമ്പുക്കള്‍, ചില വൈഷ്ണവ കഥാ പ്രതിപാദകങ്ങളായ ചമ്പുക്കള്‍, ചില ശൈവകഥാ പ്രതിപാദകങ്ങളായ ചമ്പുക്കള്‍, ചമ്പൂപ്രസ്ഥാനത്തിന്റെ അപചയം, ആധുനിക ചമ്പുക്കള്‍ എന്നിവ ഉള്ളടക്കം.