നസ്രാണികള്‍ ഒക്കെയും അറിയേണ്ടും സംക്ഷേപ വേദാര്‍ത്ഥം
ക്ലമന്റ് പിയാനിയൂസ് പാതിരി
റോം പ്രോപ്പഗാന്ത തിരുസംഘം 1722
ഗുരുശിഷ്യ സംവാദരൂപത്തിലുള്ള ബൈബിള്‍ സംഗ്രഹം. മലയാള ഭാഷയില്‍ അച്ചടിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ കൃതി. കേരള യൂണിവേഴ്സിറ്റി ലൈബ്രറിയിലും മാന്നാനം സെമിനാരിയിലും ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയിലും ഓരോ പ്രതിയുണ്ട്.
Leave a Reply