എഴാം പതിപ്പിന്റെ ആദ്യ പ്രതി
(നോവല്‍)
അജിജേഷ് പച്ചാട്ട്
ഡി.സി ബുക്സ് 2023
യുവകഥാകൃത്ത് അജിജേഷ് പച്ചാട്ടിന്റെ ആദ്യ നോവല്‍. വരാന്‍ പോകുന്ന ഒരിരുണ്ട കാലത്തെ അഭിസംബോധനചെയ്യുന്ന രചനയാണിത്. ദ റിപ്പബ്ലിക് ഓഫ് അംനേഷ്യ പോലുള്ള അസാധാരണമായ അനുഭവങ്ങള്‍ വായനയെ ഭീതിദമായൊരു അവസ്ഥാവിശേഷത്തിലേക്കു കൊണ്ടുപോകുന്നു. ഓരോ പതിപ്പിറങ്ങുമ്പോഴും ദുരൂഹമായി അപ്രത്യക്ഷമാകുന്ന ബയോസ്ഫിയര്‍ എന്ന ഒരു കൃതിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്ന വിവിധ തലങ്ങളെ നോവലിസ്റ്റ് കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു.
Leave a Reply