(ഉപന്യാസം)
ജോര്‍ജ് മാത്തന്‍
കോട്ടയം സി.എം.എസ് 1863
മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ച് ഒരു വിരുതു പ്രകരണം എന്നു പറഞ്ഞിട്ടുണ്ട് മുഖവുരയില്‍. ദിവാന്‍ മാധവരായരുടെ കാലത്ത് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് നടത്തിയ ഒരു മത്സരത്തില്‍ പ്രഥമ സമ്മാനം നേടിയ കൃതിയാണ് സത്യവാദഖേടം. ഒന്നാംപതിപ്പ് 1863ല്‍.