(ഉപന്യാസം)
വൈക്കം മുഹമ്മദ് ബഷീര്‍
കൊച്ചി ഫോര്‍വേഡ് രണ്ടാംപതിപ്പ് 1938
അന്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് ബഷീര്‍ എഴുതിയത്. എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദീപം എന്ന മാസികയിലാണ് ഇതു ആദ്യം പ്രസിദ്ധീകരിച്ചത്. അപ്പോള്‍ത്തന്നെ ഗവണ്‍മെന്റ് അതു നിരോധിക്കുകയും ചെയ്തു. ബോധേശ്വരനാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്.