(ചരിത്രം)
ആനി ജോസഫ്
എറണാകുളം മാര്‍ ലൂയിസ് പ്രസ് 1957
1956ല്‍ ഹങ്കറിയില്‍ നടന്ന കലാപത്തെക്കുറിച്ചുള്ള കൃതി. പിന്നീട് ആലുവ എസ്.എച്ച്.ലീഗ് 1958ല്‍ ഇതു വീണ്ടും പ്രസിദ്ധീകരിച്ചു.