(നോവല്‍)
കെ.പി.രാമനുണ്ണി

കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള മുക്കുവ സമുദായത്തിന്റെ ജീവിത പശ്ചാത്തലത്തിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഈ നോവല്‍ മുഴുവന്‍ അശ്ലീലമാണെന്ന് നിരൂപകനായ എം.എം. ബഷീര്‍ ആരോപിച്ചത് വിവാദമായിരുന്നു.

പുരസ്‌കാരം

വയലാര്‍ അവാര്‍ഡ് 2011