(ചരിത്രം)
കൈനകരി സുരേന്ദ്രന്‍
കേരള സാഹിത്യ അക്കാദമി 2019
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കഥാപ്രസംഗ കലയുടെ ഉത്ഭവവും വളര്‍ച്ചയും ചരിത്രപരമായി അവലോകനം ചെയ്യുന്നു. കേരളത്തിന്റെ സാംസ്‌കാരിക പരിവര്‍ത്തനത്തില്‍ കഥാപ്രസംഗം വഹിച്ച പങ്ക് രേഖപ്പെടുത്തുന്നു.