(ചരിത്രം)
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്
നാലുഭാഗങ്ങളായി കുന്നംകുളം പഞ്ചാംഗം പ്രസിദ്ധീകരിച്ചത് 1965 മുതല്‍ 1967 വരെ. ആര്യന്മാരുടെ കുടിയേറ്റം, ദേശക്ഷേത്രങ്ങളുടെ ഉത്ഭവം, കേരളത്തിലെ വര്‍ഗങ്ങള്‍, തൊഴിലും ജാതിയും തുടങ്ങി പ്രാചീനകേരളത്തിലെ ചരിത്രത്തെ സംബന്ധിക്കുന്ന വസ്തുതകള്‍.