അര്‍ത്ഥശാസ്ത്രം
കൗടില്യന്
വിവ: കെ.വി.എം
കേരള സാഹിത്യ അക്കാദമി
സംസ്കൃത പണ്ഡിതനായ ടി.ഗണപതി ശാസ്ത്രികളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച് കെ.വി.എം തയ്യാറാക്കിയ വിവര്‍ത്തനം. ഐ.എന്‍. മേനോന്റെ
ആമുഖവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പദാനുക്രമണികയ്ക്ക് നല്കിയ അവതാരികയും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. എന്‍.വി.കൃഷ്ണവാരിയരാണ്
സംശോധനം.
Leave a Reply