പി.എ.സെയ്തുമുഹമ്മദ്
തൃശൂര്‍ കറന്റ് ബുക്‌സ് 1969ല്‍ ആദ്യപതിപ്പ് ഇറക്കി. കേരളത്തിലെ മുസ്ലിം സുവര്‍ണകാലഘട്ടം, ഇസ്ലാം കേരളത്തില്‍, പറങ്കികളുടെ ആഗമനം, ഗാമയുടെ പുനരാഗമനം, രണ്ടാം മാപ്പിള പറങ്കിയുദ്ധം, ഡച്ചുകാരും മുസ്ലിങ്ങളും, ഹൈദരാലിയും കേരളവും, ടിപ്പുവും കേരളവും, മുസ്ലിങ്ങളും ഇംഗ്ലീഷുകാരും, ഖിലാഫത്തും കര്‍ഷകസമരവും, ആധുനിക കാലഘട്ടം എന്നിവ ചര്‍ച്ചചെയ്യുന്ന കൃതി.