(സാമൂഹ്യശാസ്ത്രം)
പി.എം.മാത്യു
എന്‍.ബി.എസ് 1970
ഭാര്യാഭര്‍ത്താക്കന്മാര്‍, ലൈംഗിക പങ്കാളികള്‍, മാതാപിതാക്കള്‍ എന്നീ മൂന്നുഭാഗങ്ങളിലായി കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്നു. കെ.എം.ചെറിയാന്റെ അവതാരിക.