(നിരൂപണം)
കുറ്റിപ്പുഴ കൃഷ്ണപിളള
തൃശൂര്‍ കറന്റ് 1959
പറങ്കിപ്പടയാളി, രാജരാജീയം, മുല്ലയ്ക്കല്‍ ഭവനം, മാനദണ്ഡം, സാപത്‌ന്യം, ഇന്ത്യയുടെ ആത്മാവ്, കഴിഞ്ഞകാലം തുടങ്ങിയ 16 പുസ്തകങ്ങളുടെ നിരൂപണം.