മായാത്ത സ്മരണകള്‍
(ജീവചരിത്രം)
കെ.വാസുദേവന്‍ മൂസ്സത് (കെ.വി.എം)
കോഴിക്കോട് പി.കെ 1956
ചില പ്രമുഖ എഴുത്തുകാരെപ്പറ്റിയുള്ള മായാത്ത സ്മരണകളാണ് കെ.വി.എമ്മിന്റെ ഈ കൃതി. എന്റെ ഗുരുനാഥന് (പുന്നശ്ശേരി നീലകണ്ഠശര്‍മ), വിദ്വാന് എട്ടന് തമ്പുരാന്, അപ്പന് തമ്പുരാന്, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, ഉള്ളൂര്‍, വാസുണ്ണി മൂസ്സ്, അനന്തനാരായണശാസ്ത്രികള്‍, മാളവ്യ എ.ആര്, കെ.സി കേശവപിള്ള തുടങ്ങിയവരെപ്പറ്റിയുള്ളതാണ് ഇത്.
Leave a Reply