കവിതയും കാലവും
(നിരൂപണം)
എം.അച്യുതന്
സാ.പ്ര.സ.സംഘം 1965
കവിതയിലും തുടര്‍ന്നു വിമര്‍ശന സിദ്ധാന്തങ്ങളിലും സമീപനരീതികളിലും കാലാന്തരത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളെ സോദാഹരണം പരാമര്‍ശിക്കുന്ന 10 ഉപന്യാസങ്ങള്‍. കാവ്യസിദ്ധാന്തങ്ങള്‍ കാലങ്ങളിലൂടെ, കാവ്യാലങ്കാരങ്ങള്‍-പണ്ടും ഇന്നും, ആധുനിക കവിതയും നിരൂപണവും തുടങ്ങിയ ഉപന്യാസങ്ങള്‍. എസ്.ഗുപ്തന്‍നായരുടെ അവതാരിക.
Leave a Reply