(നോവല്‍)
മാടമ്പ് കുഞ്ഞുകുട്ടന്‍

മാടമ്പ് കുഞ്ഞുകുട്ടന്‍ രചിച്ച നോവലാണ് മഹാപ്രസ്ഥാനം. നോവല്‍ സാഹിത്യത്തിനുള്ള 1983ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.