മലയാളഭാഷാവിജ്ഞാനവും എല്‍.വി.രാമസ്വാമി അയ്യരും
(ഭാഷാശാസ്ത്രം)
ഡോ. സൗമ്യ ബേബി
കേരള സാഹിത്യ അക്കാദമി
മലയാള ഭാഷാ പഠനത്തെ ആധുനികവല്‍ക്കരിച്ച എല്‍.വി. രാമസ്വാമി അയ്യരുടെ ജീവിതവും ബൗദ്ധിക സംഭാവനകളും വിലയിരുത്തുന്നു. ഗഹനമായ ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളെ ലളിതമായി വിലയിരുത്തി അവതരിപ്പിക്കുന്നു.
Leave a Reply