(നാടകം)
അഴകത്ത് പത്മനാഭക്കുറുപ്പ്
സമ്പാദനം, പഠനം: ഡോ.ചേരാവള്ളി ശശി
കേരള സാഹിത്യ അക്കാദമി
വിഖ്യാതമായ അറബിക്കഥയെ അടിസ്ഥാനമാക്കി മലയാളത്തില്‍ ആദ്യമുണ്ടായ നാടകം. 1893ല്‍ ആദ്യപ്രസാധന്. 120 വര്‍ഷം പിന്നിട്ടശേഷം കണ്ടെടുത്ത കൃതിക്ക് വളരെ ചരിത്രപ്രാധാന്യമുണ്ട്.