മാര്‍ത്താണ്ഡവര്‍മ്മ
(നോവല്‍)
സി.വി.രാമന്‍പിള്ള
സി.വി. രാമന്‍പിള്ള 1891ല്‍ പ്രസിദ്ധീകരിച്ച നോവലാണ് മാര്‍ത്താണ്ഡവര്‍മ്മ. രാമ്മവര്‍മ്മ മഹാരാജാവിന്റെ ഭരണകാലം മുതല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂര്‍) ചരിത്രം വിവരിക്കുന്ന ഒരു ചരിത്ര റൊമാന്‍സ് ആണ്. മാര്ത്താണ്ഡവര്മയെതിരുവിതാംകൂര് രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭന്‍തമ്പിയുടെയും എട്ടുവീട്ടില്‍പിള്ളമാരുടെയും പദ്ധതികളില്‍ ിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന അനന്തപത്മനാഭന്, സുഭദ്ര, മാങ്കോയിക്കല്‍കുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ.