(നാട്യശാസ്ത്ര പഠനം)
സുധീഷ് നമ്പൂതിരി
കേരസ സാഹിത്യ അക്കാദമി
ലോകം അംഗീകരിച്ച ശ്രേഷ്ഠമായ നാട്യശാസ്ത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ലളിതമായി വിവരിക്കുന്ന നിഘണ്ടു രൂപത്തിലുള്ളതാണ് ഇത്.
ഡോ.കെ.ജി.പൗലോസ് അവതാരിക എഴുതിയിരിക്കുന്നു.