(നോവല്‍)
പി. വത്സല

പി. വത്സല എഴുതിയ നോവലാണ് നെല്ല്. 1972ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിതെന്ന് എം. ലീലാവതി പറയുന്നു.
ആദിവാസികളുടെ അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മയും ഇതിലുണ്ട്. 1974ല്‍ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ഇതേ പേരില്‍ സിനിമയാക്കി. രാമുകാര്യാട്ടും, കെ. ജി. ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.

പുരസ്‌കാരം

കുങ്കുമം പുരസ്‌കാരം