(പഠനം)
ഡോ.വി.ശങ്കരന്‍ നായര്‍
കേരള സാഹിത്യ അക്കാദമി
പൗരാണിക കേരളത്തില്‍ നെല്ല് എങ്ങനെ മനുഷ്യജീവിതത്തെ നിര്‍ണയിച്ചു എന്നതിനെപ്പറ്റിയുള്ള പഠനം. ലോകത്തെ വിവിധ ഗോത്ര സമൂഹങ്ങളില്‍
നെല്‍കൃഷിയുടെ പ്രഭാവം എന്തെന്നുള്ള അന്വേഷണമാണ് ഇത്. ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മയുടെ അവതാരിക.