(നോവല്‍)
കെ.എല്‍. മോഹനവര്‍മ്മ

കെ.എല്‍. മോഹനവര്‍മ്മ രചിച്ച നോവലാണ് ഓഹരി. ഓഹരിവിപണിയാണ് നോവലിന്റെ പശ്ചാത്തലം.
ഇതിന് നോവല്‍ സാഹിത്യത്തിനായുള്ള 1993ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.