പ്രസംഗതരംഗിണി
(ഉപന്യാസ സമാഹാരം)
പി.കെ.നാരായണപിള്ള
പി.കെ മെമ്മോറിയല്‍ പ്രസ് 1949
മൂന്നുഭാഗങ്ങളിലായി പലപതിപ്പുകള്‍ ഇറങ്ങിയിട്ടുള്ള പ്രബന്ധങ്ങളുടെ സമാഹാരമാണ് പ്രസംഗതരംഗിണി. പരേതനായ സിവി രാമന്‍പിള്ള, കൊതുകും മൂട്ടയും, സ്ത്രീകളെപ്പറ്റി ചില ഭാവനകള്‍, ചാണക്യസൂത്രം, ചന്ദ്രബിംബത്തിലെ കളങ്കം, ഗന്ധസംബന്ധമായ ചില ചിന്തകള്‍, വാല്മീകിയും ഹോമറും, സമുദ്രമസ്തകത്തിലെ ജംഗമോദ്യാനങ്ങള്‍, നാദലക്ഷ്യവും നഭസ്സും, ജന്തുക്കള്‍ കുട്ടികളെ വളര്‍ത്തുന്ന വിധങ്ങള്‍, മങ്കമ്മാള്‍ തുടങ്ങിയ വൈവിധ്യമേറിയ വിഷയങ്ങള്‍.
Leave a Reply